പ്രമുഖ പ്രൊഡ്യൂസറുടെ യൂട്യൂബ് ചാനലിന് ആദ്യം എന്റെ കമ്മന്റ്...
ഇതിനേക്കാൾ ഭേദമാണ് റിവ്യൂ ഇട്ടു ജീവിക്കുന്നവർ
Joby George, സിനിമ ഭാഷാ ഭേദമന്യേ എല്ലാവരുടെയും ജീവനാണ്. സിനിമ നിർമ്മിക്കുന്ന താങ്കളെ പോലെ ഒരാൾ, താങ്കൾ നയിക്കുന്ന താങ്കളുടെ ചാനലിൽ ഒരു സിനിമയെ നശിപ്പിക്കാൻ ശ്രെമിക്കുന്ന ഇത്തരം ചൂഷണത്തെ സംരക്ഷിക്കരുത്. നാളെ താങ്കളുടെ സിനിമയെ മറ്റൊരാൾ വിമർശിക്കുമ്പോൾ താങ്കൾ കൈയടിക്കണം. അല്പം വിഷമത്തോടെ തന്നെ കുറിക്കുന്നു ഇതിപ്പോ റീച്ചില്ലാതെ ഒരു കമന്റുമില്ലാതെ 2മണിക്കൂർ മുന്നേ കോട്ടിട്ട് ഇട്ട വീഡിയോക്ക് എന്റെ ആദ്യ കമന്റ്.
മൊതലാളീടെ പടം ഡയറക്റ്റ് ചെയ്തു കാണിക്ക്. നല്ലതാണേൽ ഞാനും പ്രേക്ഷകരും കൈകൊട്ടും അല്ലാതെ ഇങ്ങനെ വീഡിയോ ഇടില്ല 🙏
https://www.facebook.com/share/r/1AZaE8RaoY/?mibextid=wwXIfr
